ISL 2019 : Bengaluru FC Vs North East United Match Preview | Oneindia Malayalam

2019-10-21 89

Bengaluru FC Take On Asamoah Gyan-led NorthEast United
ഐ എസ് എല്‍ ആറാം സീസണിലെ രണ്ടാം മത്സരത്തില്‍ ബെംഗളൂരു എഫ് സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ചാമ്ബ്യന്മാരായ ബെംഗളൂരു എഫ് സി സ്വന്തം ഗ്രൗണ്ടിലാണ് ഇന്ന് ഇറങ്ങുന്നത്.